Sunday, March 31, 2019

PSLV C - 45 വിക്ഷേപിച്ചു. അഭിമാന നേട്ടവുമായി ഇന്ത്യ

           PSLV C - 45  വിക്ഷേപിച്ചു

എമിസാറ്റുൾപ്പെടെ 28 ഉപഗ്രഹങ്ങളുമായി PSLV സി-45 വിക്ഷേപിച്ചു

 ശ്രീഹരിക്കോട്ട:  ശത്രു റഡാറുകളെ ധകണ്ടെത്താൻ കഴിവുള്ള പ്രതിരോധ രഹസ്യാന്വേഷണ ഉപഗ്രഹമാ എമിസാറ്റ്
 ഇന്ത്യയുടെഇഎമിസാറ്റുൾപ്പെടെ 28
ഉപഗ്രഹങ്ങളുമായി
പിഎസ്എൽവി സി- 45
വിക്ഷേപിച്ചു. രാവിലെ 9.30ന്
ശ്രീഹരിക്കോട്ടയിലെ സതീഷ്
ധവാൻ ബഹിരാകാശകേന്ദ്രത്തിൽ
നിന്നാണ് വിക്ഷേപണം
നടത്തിയത്.
ശത്രു റഡാറുകളെ
കണ്ടെത്താൻ കഴിവുള്ള
പ്രതിരോധ-രഹസ്യാന്വേഷണ
ഉപഗ്രഹമാണ് ഇന്ത്യയുടെ
എമിസാറ്റ്. നാനോ
ഉപഗ്രഹങ്ങളിൽ 24 എണ്ണം
അമേരിക്കയുടേത് ആണ്.
സ്വിറ്റ്സർലന്റ്, ലിത്വാനിയ,
പെയിൻ രാജ്യങ്ങളുടെ
നാനോ ഉപഗ്രഹങ്ങളും ഈ
ദൗത്യത്തിലുണ്ട്.

ഐഎസ്തആർഒ ആദ്യമായി
പിഎസ്എൽവി ക്യുഎൽ
വേരിയന്റ് റോക്കറ്റ്
ഉപയോഗിച്ചു എന്ന
പ്രത്യേകതയും ഈ
വിക്ഷേപണത്തിനുണ്ട്. 436
കിലോ ഭാരമുള്ള എമിസാറ്റിനെ
49 കിലോമീറ്റർ അകലെ
ഭ്രമണപഥത്തിൽ എത്തിച്ച
ശേഷം പിഎസ്എൽവി സി-45
504 കിലോമീറ്ററിലേക്ക് താഴും.
ഈ രണ്ടാം ഭ്രമണപഥത്തിൽ 28
നാനോ പേടകങ്ങൾ
വിക്ഷേപിക്കും.

Education is our soul

Education

"Females ana males both have a right to be educated, all persons without distinctiond"

April 22, international world earth day 🌍

WORLD EARTH DAY April 22 Mother Earth Day Many countries around the world celebrate Earth Day. It is a day that is meant to raise...